players who can make an IPL comeback in 2019
ഐപിഎല്ലിന്റെ അടുത്ത സീസണിനെ ആകാംക്ഷയോടെണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ തീപാറുന്ന പോരാട്ടങ്ങളായിരിക്കും 2019ല്‍ നടക്കാനിരിക്കുകയെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാണാതിരുന്ന ചില സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവാണ് അടുത്ത സീസണിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നത്.
#IPL2019